Qatar responds to WC being taken away from Qatar claims <br />രാഷ്ട്രീയ എതിര്‍പ്പുകളും അഭിപ്രായഭിന്നതകളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാല്‍ രാജ്യത്തിനെതിരെ വളരെ ആസൂത്രിതമായ ക്യാമ്പയിനാണ് നടക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ലോകകപ്പ് സംഘാനടത്തിലൂടെ ഖത്തറിന് ഒരുപാട് നേട്ടങ്ങളുണ്ടെന്നും അല്‍ഥാനി കൂട്ടിച്ചേര്‍ത്തു. <br />#Qatar #WorldCup2022